Question: ലോക കാലാവസ്ഥാ സംഘടന (WMO) നിലവിൽ വന്ന മാർച്ച് 23 ഏതു ദിവസമായി ആഘോഷിക്കുന്നു?
A. ലോക പരിസ്ഥിതി ദിനം
B. ലോക കാലാവസ്ഥ അന്വേഷണ ദിനം
C. ലോക കാലാവസ്ഥ വ്യതിയാന ദിനം
D. ലോക കാലാവസ്ഥ ദിനം
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.